KOYILANDY DIARY.COM

The Perfect News Portal

Day: December 12, 2021

ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം...

കൊയിലാണ്ടി: ദേശീയപാത 66 കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം- മുചുകുന്ന് റോഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രക്ഷോഭത്തിലേക്ക്. അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കുളത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ...

കൊയിലാണ്ടി : ഇന്നലെ അന്തരിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും  നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായിരുന്ന പി.പി. മമ്മത് കോയയുടെ വിയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ...

കൊയിലാണ്ടി: പന്തലായനി കാശ്മിക്കണ്ടി പ്രണവം ഹൗസിൽ ശ്രീധരൻ (85) നിര്യാതനായി. (റിട്ട. അക്കൗണ്ടൻ്റ് REC, ചാത്തമംഗലം). ശവസംസ്ക്കാരം: ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: എൽ.എസ്....

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് ഡിസംബർ 14,15 തീയതികളിൽ ആഘോഷിക്കും. ഡിസംബർ 14ന് ഏകാദശി ദിവസം കാലത്ത്...

കൊയിലാണ്ടിയിൽ കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. ആളപയാമില്ല. കൊയിലാണ്ടി ദേശീയപാതയിൽ സാംസ്ക്കാരിക നിലയത്തിന് മുൻവശമുള്ള ഹോട്ടൽ ഹോട്ടലിന് മുകളിലത്തെ നിലയിലുള്ള വക്കീൽമാരുടെ ഓഫീസുകൾക്കാണ് തീപിടുത്ത മുണ്ടായത്. വൈകീട്ട്...

എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് തിരു മംഗലത്ത് മാധവന്റെ മകൻ പി. രാഗേഷ് (37)...