KOYILANDY DIARY.COM

The Perfect News Portal

Month: December 2021

കൊയിലാണ്ടി : മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്ക്, വിയ്യൂർ ഇല്ലത്ത്താഴ സ്വദേശി ചൂരക്കാട്ട് രാജേഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ്പുകളുടെ പൊതുയോഗം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി: കെ. എസ്. ടി. എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കൻഡറി...

കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം NH അൻവർ നഗറിൽ വച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് അഫ്സൽ പി.പി അദ്ധ്യക്ഷത വഹിച്ച ചാണ്ടിൽ...

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....

തിരുവനന്തപുരം: ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം. 'ഭവനരഹിതരില്ലാത്ത കേരളം' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച...

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണി മുഖത്ത് ചെറിയ പുരയിൽ ലക്ഷ്മണൻ (71) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: സ്മിത, സുമേഷ്, സ്മിനു. മരുമക്കൾ: ഉമേശൻ, പ്രശാന്ത്, സിമി.

മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്....

കൊയിലാണ്ടി: സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സാഗര നീലിമ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ചുമർച്ചിത്ര വിഭാഗം കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച...

കൊയിലാണ്ടി: കേരളത്തിലെ ക്രമസമാധാനം തകർന്ന് ഗുണ്ടകൾ വിളയാടുമ്പോൾ പോലീസ് നോക്കുകുത്തിയായി നിൽക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന്...