KOYILANDY DIARY.COM

The Perfect News Portal

Day: November 19, 2021

തി​രു​വ​ന​ന്ത​പു​രം: 'തെ​ളി​മ' പ​ദ്ധ​തി​യു​മാ​യി ഭ​ക്ഷ്യ​ പൊ​തു​ വി​ത​ര​ണ വ​കു​പ്പ്. റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നും ആ​ധാ​ര്‍ നമ്പ ര്‍ ലി​ങ്ക് ചെ​യ്യു​ന്ന​തി​നും 'തെ​ളി​മ' പ​ദ്ധ​തി​യു​മാ​യി ഭക്ഷ്യ​ പൊ​തു​...

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ:...

പേരാമ്പ്ര: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി. എന്‍ വാസവന്‍. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുമെന്ന്...

കൊയിലാണ്ടി: കോവളം - ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങി. കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായി കുറ്റ്യാടി പുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന...

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി...

മേപ്പയ്യൂർ: ഇന്ധന വില വർധനക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് അവർക്ക് നിർലോഭമായി ലാഭം കൊയ്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി അത്യന്തം...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ നടന്ന വയലിൻ കച്ചേരി ശ്രദ്ധേയമായി. ഇന്നു രാവിലെ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ സമാപന ദിവസത്തിൽ കാർത്തിക സംഗീത സഭയുടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 19 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm...

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി മുറിഞ്ഞു വീണ മരം കൊയിലാണ്ടി ഫയർ സ്റ്റേഷൻ ജീവനക്കാരായ പി. വി. മനോജ്‌, സി സുധീഷ് എന്നിവരുടെ നേതൃത്വം ത്തിൽ...