KOYILANDY DIARY.COM

The Perfect News Portal

Day: October 14, 2021

കൊയിലാണ്ടി: പെരുവട്ടൂർ ചാത്തപ്പാലയത്തിൽ സുശീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: റജിന, റജുലേഷ്, റജില (നീന). മരുമക്കൾ: പ്രസാദ് (അത്തോളി), സോണിയ. ശവസംസ്കാരം: വെള്ളിയാഴ്ച...

കൊയിലാണ്ടി: കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉള്ള്യേരി കുളപ്പുറത്ത് ബിജുവിൻ്റെ  കിണറ്റിൽ വീണ പശുക്കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 15 അടിയോളം അഴമുള്ള കിണറ്റിൽ...

കൊയിലാണ്ടി: ഇഖ്ലാസ്. കാട്ടിലകത്ത് അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഹസീബ് (ചെന്നൈ). ഷമീജ് (ഖത്തർ). നഹീം (ഹൈദരാബാദ്), ജാബീന (നന്തി). മരുമക്കൾ: ഇസ്മായിൽ (ഖത്തർ_...

കൊയിലാണ്ടി: കൊല്ലം - നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന കാഴ്ച ശീവേലി എഴുന്നള്ളിപ്പ്‌ നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരാണ്...

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി നടത്തിവരുന്ന ചിത്രകലാ പഠനക്ലാസ്സുകൾ  2021 ഒക്ടോബർ 15ന് വിദ്യാരംഭ ദിനത്തിൽ ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിമിതമായി മാത്രമാണ്...

കൊയിലാണ്ടി: സേവാഭാരതി തെരുവോര അന്നദാന പദ്ധതിയുടെ ഭാഗമായി മഹാനവമി നാളിൽ ഒരു നേരത്തെ ഭക്ഷണം നൽകി നവമി കൃഷ്ണയുടെ പിറന്നാൾ ആഘോഷം. തുവ്വക്കോട്  മീത്തലെ കൊല്ലോറ ഉണ്ണിക്കൃഷ്ണൻ്റെയും അഞ്ജലി...

പാലക്കാട്: ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിൻ്റെ പണി: ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍...

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍...

ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ...

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തും: മുഖ്യമന്ത്രി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്...