കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് പടിഞ്ഞാറെ കുനി രാമകൃഷ്ണൻ (95) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: പരേതയായ നാരായണി. മകൻ: വേണുഗോപാലൻ. മരുമകൾ: മിനി. സഞ്ചയനം ഞായറാഴ്ച.
Month: September 2021
കൊയിലാണ്ടി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തുറയൂര്‍ സ്വദേശി സിറാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ടെത്തിയാണ്...
കൊയിലാണ്ടി: ചെങ്ങോട്ടു കാവ്: നിർദ്ദിഷ്ട ദേശീയ പാത വികസനത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പൊയിൽകാവ് ടൗണിൽ അണ്ടർ പാസ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാഞ്ഞിലശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും സംയുക്തമായി സംഘടിപ്പിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടന്നു. രണ്ടര ഏക്കർ സ്ഥലത്ത് കരനെല്ലും വെള്ളപ്പൂണാരനുമാണ്...
തിരുവനന്തപുരം: സര്‍ക്കാറിൻ്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി അഞ്ച് മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്ന് മണിക്ക് മന്ത്രി വീണ...
വിഖ്യാത ഭൗതിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി...
പ്ലസ് വൺ എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതിയുടെ അനുമതി. പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ...
കൊച്ചി: ഔഷധി ചെയര്‍മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍ അന്തരിച്ചു. ഇന്ന് രാവിലെ പത്തോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. എറണാകുളം,...
പയ്യോളി: മൂരാട് പാലത്തില്‍ യാത്രാക്ലേശം അനുദിനം രൂക്ഷമാവുന്നു. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്ക് വ്യാഴാഴ്ച രാത്രിയും തുടരുകയാണ്. പാലത്തിൻ്റെ തെക്കുഭാഗത്ത് ഒന്നര കിലോ മീറ്റോളം പിന്നിട്ട് ഇരിങ്ങല്‍...
പേരാമ്പ്ര : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. നേതൃസംഗമം തീരുമാനിച്ചു. 20-ന്...