KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കൊയിലാണ്ടി: മന്ദമംഗലം കുറ്റി പൊരിച്ചവയൽ ഇന്ദീവരത്തിൽ ലീല (83) നിര്യാതയായി. ഭർത്താവ്: പഴയ കാല സോഷ്യലിസ്റ്റ് പരേതനായ ബാലൻ. മക്കൾ: വസന്തകുമാരി, വത്സരാജ്, ജയരാജ്, രമേശൻ, രത്നകുമാരി, ഉഷാകുമാരി,...

കൊയിലാണ്ടി: കുറുവങ്ങാട് റഹ്മത്ത് മൻസിൽ അബ്ദുൾ ഖാദർ (73) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: അഷ്റഫ്, സുലൈഖ, ഹനീഫ, സഫിയ, ആസിഫ്, സാജിദ, ഫർഹാന, റുബീന....

നന്തിബസാർ: ഇരുപതാം മൈൽ പരേതനായ വി.എം.കെ. കുട്ട്യാലിയുടെ ഭാര്യ വടക്കേ മുത്താച്ചികണ്ടി ബീവി (80) നിര്യാതയായി. മക്കൾ: ഖദീജ, ഉമ്മർ (കെ ആർ എസ്), നൗഷാദ് (ദുബൈ),...

കൊയിലാണ്ടി: സ്ത്രീയെ ഇടിച്ചു കടന്ന ഓട്ടോ ഓട്ടോ ഡ്രൈവർ പിടിയിൽ. മുചുകുന്ന് സ്വദേശി ചേലോറ കാട്ടിൽ സുനിൽകുമാർ ആണ് പിടിയിലായത്. കൊയിലാണ്ടി പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണമാണ്...

കൊയിലാണ്ടി: നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ ഇൻ്റർലോക്കിംഗ് ചെയ്യുന്ന പ്രവർത്തി കൊയിലാണ്ടി നഗരസഭ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു. താലൂക്ക് ആശുപത്രിയ്ക്ക് മുൻവശം മുതൽ സ്റ്റേറ്റ് ബാങ്ക്...

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെ. പി വള്ളോന്‍ റോഡിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയാണ്...

കൊയിലാണ്ടി: മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സരസ, പ്രഭാവതി, ലീല, ശശീന്ദ്രൻ (CPIM മൂടാടി ലോക്കൽ കമ്മറ്റി അംഗം)....

തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളില്‍...

തിരുവനന്തപുരം: കോവിഡാനന്തര കാലം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ളാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു....

കൊയിലാണ്ടിയിൽ തെരുവ് നായ ശല്യം രൂക്ഷം.. ജനങ്ങൾ ഭീതിയിൽ. പട്ടണത്തിലും ഗ്രാമ പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങളിൽ വലിയ ഭയപ്പാടാണ് ഉണ്ടാക്കുന്നത്. ബൈക്കുകൾക്ക് പിറകെ നായകൾ...