വിഖ്യാത ഭൗതിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി...
Day: September 17, 2021
പ്ലസ് വൺ എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതിയുടെ അനുമതി. പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ...
കൊച്ചി: ഔഷധി ചെയര്‍മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍ അന്തരിച്ചു. ഇന്ന് രാവിലെ പത്തോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. എറണാകുളം,...
പയ്യോളി: മൂരാട് പാലത്തില്‍ യാത്രാക്ലേശം അനുദിനം രൂക്ഷമാവുന്നു. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്ക് വ്യാഴാഴ്ച രാത്രിയും തുടരുകയാണ്. പാലത്തിൻ്റെ തെക്കുഭാഗത്ത് ഒന്നര കിലോ മീറ്റോളം പിന്നിട്ട് ഇരിങ്ങല്‍...
പേരാമ്പ്ര : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. നേതൃസംഗമം തീരുമാനിച്ചു. 20-ന്...
കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്ന് ഇനി എല്ലാ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യുവൽസ് പ്രവർത്തനം തുടങ്ങി. ഇപ്പോൾ പെട്രോൾ മാത്രമാണ് ലഭിക്കുക....
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പിൽ അമ്മാളു (95) നിര്യാതയായി. ഭർത്താവ് പരേതനായ വി. കുഞ്ഞിക്കേളപ്പൻ മാസ്റ്റർ. മക്കൾ : പ്രഭാകരൻ. കെ.പി ( കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്...
കൊയിലാണ്ടി: സപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന ഇടത് കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ നിലപാടുകൾ...
കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി അനുവദിച്ച വീടുകളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല താക്കോൽ ദാനം...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ. ടി .ഐ യിൽ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി സപ്തമ്പർ 20 വരെ നീട്ടിയ തായി പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾക്ക്...