KOYILANDY DIARY.COM

The Perfect News Portal

Day: September 17, 2021

കൊയിലാണ്ടി: എടക്കുളം കലോപ്പൊയിൽ കുനിയിൽ ശിവരാജൻ വെള്ളക്കെട്ടിൽ വിണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ്: ഏച്ചൻ. അമ്മ: വെള്ളായി. ഭാര്യ: വസന്ത . മക്കൾ:  മക്കൾ...

കൊയിലാണ്ടി: തൊണ്ടിയേരി മീത്തൽ സി പി ചന്ദ്രൻ (64) നിര്യാതനായി. പരേതരായ ചോയിയുടേയും തിരുമാലക്കുട്ടിയുടേയും മകനാണ്. ഭാര്യ: പ്രേമമക്കൾ: അഖിൽ ചന്ദ്രൻ, അരുൺ ചന്ദ്രൻ. സഹോദരങ്ങൾ: രാധ,...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പില്‍ അമ്മാളു (95) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ വി. കുഞ്ഞിക്കേളപ്പന്‍ മാസ്റ്റര്‍ (കാവുംവട്ടം യു.പി സ്‌കൂള്‍). മക്കള്‍: പ്രഭാകരന്‍. കെ.പി (കൊയിലാണ്ടി ബ്ലോക്ക്...

കൊയിലാണ്ടി: സംസ്ഥാനത്ത് പുതുതായി അനുവദിക്കപ്പപ്പെട്ട സ്റ്റുഡന്റ് പൊലീസ് യൂണിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അഭിമാനകരമായ നിമിഷങ്ങളായി....

കൊയിലാണ്ടി: മുചുകുന്ന് മങ്ങാടത്താഴ ടി.വി. കുഞ്ഞിക്കണാരൻ (82) നിര്യാതയായി. (റിട്ട: വില്ലേജ്മാൻ ആയിരുന്നു. ഭാര്യ: മാണിക്യം. മക്കൾ: ഷീബ (അംഗൻ വാടി ടീച്ചർ) ഷീജ. മരുമക്കൾ: രാഘവൻ...

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് പടിഞ്ഞാറെ കുനി രാമകൃഷ്ണൻ (95) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: പരേതയായ നാരായണി. മകൻ: വേണുഗോപാലൻ. മരുമകൾ: മിനി. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തുറയൂര്‍ സ്വദേശി സിറാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ടെത്തിയാണ്...

കൊയിലാണ്ടി: ചെങ്ങോട്ടു കാവ്: നിർദ്ദിഷ്ട ദേശീയ പാത വികസനത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പൊയിൽകാവ് ടൗണിൽ അണ്ടർ പാസ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാഞ്ഞിലശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും സംയുക്തമായി സംഘടിപ്പിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടന്നു. രണ്ടര ഏക്കർ സ്ഥലത്ത് കരനെല്ലും  വെള്ളപ്പൂണാരനുമാണ്...

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​റിൻ്റെ നൂ​റു​ദി​ന ക​ര്‍മ​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോളജു​ക​ളി​ലെ 14.09 കോ​ടി രൂ​പ​യു​ടെ 15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച മൂ​ന്ന് മണിക്ക് മ​ന്ത്രി വീ​ണ...