കൊയിലാണ്ടി: അണേല-കുറുവങ്ങാട് റോഡിൻ്റെ ഓരത്തായി ഇടതൂർന്ന് വളരുന്ന കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഈ ഭാഗത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാനും മാലിന്യം തള്ളുന്നത് തടയാനും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ...
Month: August 2021
കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം...
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. കേളം പൊയില്‍ ജാനൂട്ടിക്കാണ് (50) തലക്ക്...
പ്രണയം നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഗുരുതര പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻ്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എഴ് ദിവസമാണ് ക്വാറൻ്റൈന്‍. ശേഷം എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്...
പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ് പരീക്ഷ. ചോദ്യപേപ്പര്‍ ഒമ്പതിന് പോര്‍ട്ടല്‍ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്....
കൊയിലാണ്ടിയിൽ നാടിന് അഭിമാനമായി ഗോവയിൽ വച്ച് നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കൊയിലാണ്ടി സ്വദേശി അനിൽ കുമാർ സി.ടി. കൊയിലാണ്ടി ഏയ്ഞ്ചൽ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 31 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: സിപിഐ (എം), ഡി.വൈ.എഫ്.ഐ. പ്രവർത്തകരായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷി ദിനം ആചരിച്ചു. Dyfi കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്....
മേപ്പയ്യൂർ: എടത്തിൽ മുക്ക് ചെറുവത്ത് മീത്തൽ പ്രവീൺ കുമാർ (54) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രുതി, സ്വാതി, ശ്രാവൺ. മരുമകൻ: പ്രദീഷ് (കീഴരിയൂർ). സഹോദരങ്ങൾ: പ്രവീണ, പ്രവിത, ...