കൊയിലാണ്ടി: കോമത്തുകര ഷെർളി നിവാസിൽ ബാലകൃഷണൻ നായർ (72) നിര്യാതനായി. കൊയിലാണ്ടി ഷാജിസ്റ്റോർ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: കമല. മക്കൾ: ഷെർളി,...
Month: August 2021
കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി റോഡില്‍ ഡോ.സ്വപ്ന നമ്പ്യാരുടെ വീട്ടില്‍ നിന്ന് നാല്പത്തി നാലര പവന് സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലസും പണവും...
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ നേതൃത്വത്തിൽ 167-മത് ചതയ ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ട് സമുചിതമായി ആഘോഷിച്ചg. യൂണിയൻ ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. എം...
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ സമീപത്തെ പൊതുകിണറ്റില്‍ എറിഞ്ഞ നിലയില്‍. ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ...
കൊല്ലം: അഞ്ചൽ ഏരൂർ മിഥുല വീട്ടിൽ വി.കെ.സുനിൽ (50) നിര്യാതനായി. കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗമാണ്. ഭാര്യ: മഞ്ചു, മകൻ: മിഥുൻ.
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് നടേരി മേഖല കമ്മിറ്റി ജനകീയ വിഭവ സമാഹരണത്തിലൂടെ വാങ്ങിയ പുതിയ വാഹനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ...
കൊയിലാണ്ടി: കൊല്ലം പൊറ്റോൽ പറമ്പിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതയിൽ കൃഷ്ണൻ പണിക്കർ. മക്കൾ: വേണുഗോപാൽ (ജ്യോത്സ്യൻ പയ്യോളി) ജയ, സുധ. മരുമക്കൾ: ഷൈജ,സുകുമാരൻ, പീതാംബരൻ.
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഓണാഘോഷത്തോ ടനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ "സ്മൃതി പഥത്തിലെ ഓണപ്പൂക്കൾ പരിപാടി" സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം...
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ പേരിൽ സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റിന്റെ പ്രഥമ പുരസ്കാരത്തിന് സി കെ ജി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 23 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...