KOYILANDY DIARY.COM

The Perfect News Portal

Day: August 19, 2021

പൂവിളിയും പൂപ്പാട്ടുകളും ആർപ്പും കുരവയും ഇല്ലാതെ ഇത്തവണയും ഓണം വന്നെത്തി പഴയ കാലത്തിന്റെ ഓർമ്മ പുതുക്കാൻ ഒട്ടു മണിയും ഓലക്കുടയുമായി ഇത്തവണയും ഓണപ്പൊട്ടൻ ഇല്ല. തെയ്യവും തിറയും...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി സി പി ഐ എം ചെങ്ങോട്ട്കാവ് ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം പൊതുമരാമത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് തൈക്കണ്ടി ലക്ഷ്മി അമ്മ (71) നിര്യാതയായി. ഭർത്താവ് പരേതനായ ഗംഗാധരൻനായർ. മക്കൾ: പുഷ്പലത, കനകലത. മരുമക്കൾ: കരുണാകരൻ, പരേതനായ വാസുദേവൻ നായർ. സഹോദരങ്ങൾ: ജാനകിഅമ്മ,...

കൊയിലാണ്ടി: കൊടക്കാട്ടും മുറി മൊളോങ്കണ്ടി അച്ചുതൻ നായർ (72) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ശ്രീജ, ബിന്ദു, വിജി. മരുമക്കൾ: ശശി...

കൊയിലാണ്ടി: ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മതി. കൊയിലാണ്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയോജക മണ്ഡലത്തിലെ കാപ്പാട് മുതൽ കോട്ടക്കൽ വരെയുള്ള  തീരദേശ ഭാഗങ്ങളിലെയും...

മലയാളിയുടെ ഒരാഘോഷവും ഒരു ഗ്ലാസ് പായസമില്ലാതെ പൂര്‍ത്തിയാവില്ല. കേരളത്തിലെ പരമ്ബരാഗത രുചിക്കൂട്ടാണ് പായസങ്ങള്‍. തിരുവോണനാളില്‍ ഗംഭീരമായ ഓണസദ്യ കഴിഞ്ഞ് ഒരു ഗ്ലാസ് പായസമില്ലാതെ എങ്ങനെ തൃപ്തിവരും. പായസമെന്ന് കേട്ടാല്‍...

തിരുവനന്തപുരം: വാക്സിനെടുക്കാന്‍ ഇനി മണിക്കൂറുകള്‍ വിതരണ കേന്ദ്രങ്ങളില്‍ കാത്തുനില്‍ക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന് കുത്തിവയ്പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെൻ്റര്‍’ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വ്യാഴാഴ്ച...

കൊയിലാണ്ടി: ഭാരതീയ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ അബനീന്ദ്രനാഥ ടാഗോറിൻ്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ജ്യോതി ഗ്രൂപ്പ് ഓഫ് ഫൈൻആട്സ് സൊസൈറ്റി നടത്തിയ ഇൻ്റർനാഷനൽ എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള ചിത്രകാരൻ കൊയിലാണ്ടി...

കൊയിലാണ്ടി: സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റജിസ്റ്റർ ആഫീസ് പുനർ നിർമ്മാണം വേഗത്തിൽ ആക്കണമെന്നും ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി പൊളിച്ച് നീക്കപ്പെടുന്ന ക്വിറ്റ് ഇന്ത്യാ...

കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആർഭാടങ്ങളും ഘോഷ യാത്രയുടെമില്ലാതെ ശ്രീനാരായണ ഗുരുദേവൻ്റെ 167- മത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി എസ്. എൻ. ഡി. പി. യൂണിയൻ്റെ നേതൃത്വത്തിൽ 500ഓളം...