KOYILANDY DIARY.COM

The Perfect News Portal

Month: July 2021

കൊയിലാണ്ടി; സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ചും റോഡ് അപകടങ്ങളിൽപെട്ട് പരിക്കേറ്റ് ശാരീരിക  ബുദ്ധിമുട്ടനുഭവിക്കുന്നവരായ അഭ്യസ്തവിദ്യരെ മോട്ടോർ വാഹന വകുപ്പിന്റെ...

കൊയിലാണ്ടി: കൊല്ലം പൂവ്വതൊടി കുനി പരേതനായ കുഞ്ഞിക്കണാരൻ്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കൾ: ലീല, ശോഭ. റീന. മരുമക്കൾ ശശി (അശോക ഫാർമസി കണ്ണൂർ), ശിവദാസ,ൻ കുത്തി...

കൊയിലാണ്ടി: ദേശീയ പാതയിൽ റോഡരുകിൽ നാട്ടുകാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി. വെങ്ങളം മുതൽ അഴിയൂർ വരെ നൂറ് കണക്കിന് മരങ്ങൾ മുറിക്കാനായി...

കൊയിലാണ്ടി: പൊതുഇടം ഇല്ലാതാക്കി മാലിന്യ സംഭരണ കേന്ദ്രം നിർമിക്കാനുള്ള നീക്കത്തിൽ നിന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി പിന്മാറണമെന്ന് ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് മിസ്‌ഹബ് കീഴരിയൂർ...

കൊയിലാണ്ടി: ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ "സ്നേഹ സ്പർശം' പരിപാടിയുടെയും കൊയിലാണ്ടി KSEB യിലെ ഓവർസിയർ K.C.P. സന്തോഷ് ബാബു വിൻ്റെ "സംതൃപ്ത വിരാമം" എന്ന പരിപാടിയുടെയും ഭാഗമായി നഗരസഭയിലെ 13-ാം...

കൊയിലാണ്ടി: പന്തലായനി കൂമന്‍തോട് നാലാംകണ്ടത്തില്‍ യു.ടി. വാസു (72) നിര്യാതനായി. ഭാര്യ: ജാനു. മകള്‍; വിജില. മരുമകന്‍; പ്രദീപന്‍ (കാവുന്തറ). സഹോദരങ്ങള്‍; കല്യാണി, കമല, പരേതനായ ബാലന്‍.

കൊയിലാണ്ടി: സ്വജീവൻ മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച ഹരികൃഷ്ണൻ്റെ ധീരതയ്ക്കും സന്നദ്ധതയ്ക്കും അഭനന്ദനങ്ങൾ അർപ്പിച്ച് പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റ്. കിണറ്റിലകപ്പെട്ട സ്ത്രീയെ സാഹസികമായി...

കൊയിലാണ്ടി: ഓൺ ലൈൻ വിദ്യാഭ്യാസത്തിന് പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച വിദ്യാ തരംഗിണി വായ്പ ആരംഭിച്ചു. ചെങ്ങോട്ടുകാവ് മേലൂർ സർവ്വീസ്...

തിരുവനന്തപുരം: വ്യാപാരികളുടെയടക്കം വായ്പ ഉള്‍പ്പെടെയുള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയമടക്കം ചര്‍ച്ചചെയ്യും. കോവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന...

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്ഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകേരളം കര്മ്മപദ്ധതി 2 രൂപീകരിക്കാന്...