KOYILANDY DIARY.COM

The Perfect News Portal

Month: July 2021

കൊയിലാണ്ടി: മേലൂർ കൊയിലിൽ രവി (60) നിര്യാതനായി. പരേതനായ ചാത്തുക്കുട്ടിയുടേയും തിരുമാലക്കുട്ടിയുടേയും മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: രതിക, രജിത, രാഹുൽ. മരുമക്കൾ: രാജേഷ് (മേലൂർ), സൂർജിത്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ പ്രവാസിയായ യുവാവിനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച്...

കൊയിലാണ്ടിയിൽ നാളെ മുതൽ പൊതു ഗതാഗതം, ബാങ്കിംഗ് മേഖലകൾ ഉൾപ്പെടെ പ്രവർത്തിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി നഗരസഭ ഡി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ്...

കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന് കേട് പാട് സംഭവിച്ചു. വൈകീട്ട് വീശിയടിച്ച കാറ്റിലാണ് തെങ്ങ് വീണത്. കോമത്ത്കര മാര്യം വീട്ടിൽ (തിരുവോണം) ജയ ബാബുവിന്റെ വീടിന്...

കൊയിലാണ്ടി: മേലുർ കിഴക്കെ കട്ടയാട്ട് മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ പുക്കാട്ട് ശങ്കരൻ നായർ. മക്കൾ: പത്മനാഭൻ, അമ്മുക്കുട്ടി, മാധവൻ, കേശവൻ, ശാന്ത. 

കൊയിലാണ്ടി: കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മീതെ തെങ്ങ് വീണു. ആർക്കും പരിക്കില്ല. കൊല്ലം റെയിൽവെ ഗേറ്റിന് തൊട്ടടുത്താണ് സംഭവം. ഇതോടെ അത് വഴി വന്ന ഒരു ഗുഡ്സ്...

കൊയിലാണ്ടി: വിയ്യൂർ തെക്കേട്ടിൽ ജാനകിയമ്മ (75) നിര്യാതയായി. മകൾ: സുധമരുമകൻ: കൃഷ്ണൻകുട്ടി (ചേളന്നൂർ). സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ നായർ, ലക്ഷമി, ലീല, നാരായണി, ശാന്ത.

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.47 ആണ്. 4,22,226 പേരാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ...

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.വി. മനോഹരൻ (പ്രസിഡണ്ട്), എം. ശിവദാസൻ (സിക്രട്ടറി), എന്നിവരെയാണ് തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ലയൺ സി.എ. രജീഷ്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഊരള്ളൂരിൽ ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ ചികിൽസക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം...