KOYILANDY DIARY.COM

The Perfect News Portal

Day: April 2, 2021

കൊയിലാണ്ടി: കുടുംബയോഗങ്ങളും പൊതുയോഗങ്ങളും കൈയ്യടക്കി എൽ.ഡി.എഫ്. സ്ഥാനർത്ഥി മണ്ഡലം നിറഞ്ഞ് വിജയഭേരി മുഴക്കി പ്രയാണം തുടരുന്നു. പ്രചാരണത്തിന് മണിക്കൂറുകൾ അവശേഷിക്കെ രണ്ടു ഘട്ടങ്ങളിലായി മണ്ഡലം പര്യടനം പൂർത്തീയാക്കിയിരിക്കുകയാണ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം നടന്ന കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ഭക്ത്യദരപൂർവ്വം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ശീവേലി നടന്നത്.

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന നാലാം തിയ്യതി ഞായറാഴ്ച കൊയിലാണ്ടിയിൽ കലാശക്കൊട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വിളിച്ചു ചേർത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ്...

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണീം മുഖത്ത് ചെറിയ പുരയിൽ ടി.സി.കുമാരൻ (70) ഭാര്യ: ചന്ദ്രമതി. മക്കൾ: ടി.സി. പ്രജോഷ്, പ്രജുല, സന്ധ്യ, മരുമക്കൾ, രജിഷ്മ, മണി, പ്രസാദ്.

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തായാലും ഇഷ്ടമാവുന്ന ഒരു റെസിപ്പിയാണ് കോളിഫ്‌ളവര്‍ മസാല. എന്നാല്‍ കോളിഫ്‌ളവര്‍ മസാല എങ്ങനെ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് എന്നതിനെക്കുറിച്ച്‌ നമുക്കൊന്ന്...

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍...

ബാലുശ്ശേരി: കേരളത്തിൻ്റെ നന്മയ്ക്ക് ഇടതുപക്ഷത്തിൻ്റെ തുടർഭരണം വേണമെന്ന്‌ നടൻ അനൂപ് ചന്ദ്രൻ. കരിയാത്തൻകാവിൽ ബാലുശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സച്ചിൻദേവിൻ്റെ പ്രചാരണാർഥം നടത്തിയ പൊതുയോഗം ഉദ്ഘാടനം...

കോ​ഴി​ക്കോ​ട്: കു​ഴ​ല്‍​പ​ണ​വു​മാ​യി കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ല്‍. മു​റി​യ​നാ​ല്‍ അ​ബാ​ബീ​ല്‍ ഫ​വാ​സ് (23), പ​തി​മം​ഗ​ലം വ​ട്ടു​വാ​ള്‍ ഷാ​ദി​ല്‍ (20), കൊ​ട്ട​ക്കാ​യ വ​യ​ല്‍ കോ​ട്ട​ക്ക​ല്‍ മു​ഹ​മ്മ​ദ് അ​സ്​​ലം...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ മണ്ഡലം പര്യടന പരിപാടിക്ക് ആവേശകരമായ സമാപനം. വയലേലകളുടെ നടുവിലുടെയും, കടലോര മേഖലയിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കാവുംവട്ടത്തു നിന്നാരംഭിച്ച് ഒറ്റക്കണ്ടം, ആഴാവിൽ താഴെ,...