KOYILANDY DIARY.COM

The Perfect News Portal

Day: April 1, 2021

കൊയിലാണ്ടി: ഭാരിച്ച ജോലി ചെയ്യേണ്ടി വരുന്നതിനാൽ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ മുറുമുറുപ്പ് ശക്തമാകുന്നു. അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യ കാര്യത്തിനായി ലീവും അനുവദിക്കാത്തതിനാസലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ...

ഉള്ള്യേരി: മഹിളാ മോർച്ച ബാലുശ്ശേരി നിയോജക മണ്ഡലം സമിതി ഉള്ള്യേരിയിൽ മഹിളാ സംഗമം നടത്തി. മഹിളാ സംഗമം സിനിമാ നടി ലക്ഷിപ്രിയ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് സുപ്രധാന...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പൂക്കാട് കലാലയം പ്രവർത്തകരും, അധ്യാപകരും വിദ്യാർഥികളും ഗുരുപ്രണാമം എന്ന പേരിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കുഞ്ഞിരാമൻ നായർക്കൊപ്പം പൂക്കാട് കലാലയത്തിൻ്റെ സ്ഥാപനത്തിൽ പങ്കാളിയായ...

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ തീ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.2018-19 വ​ര്‍​ഷ കാ​ല​ത്തു​ത​ന്നെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​ടൂ​റി​സം...

കൊയിലാണ്ടി നിയോജക മണ്ഡലം  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു....

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പര്യടനം പുരേഗമിക്കുന്നു. ബുധനാഴ്ച രാവിലെ പെരുവട്ടൂരിൽ നിന്നാരംഭിച്ച് അരീക്കൽ താഴ, ഇല്ലത്ത് താഴെ, കൊടക്കാട്ടു മുറി, കൊയിലോത്തുംപടി, അട്ടവയൽ, എസ്.എൻ.ഡി.പി. കോളെജ്, പന്തലായനി നോർത്ത്, സിവിൽ...

കൊയിലാണ്ടി: എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വ്യാഴാഴ്ച അവസാനിക്കും. രാവിലെ 9 ന് തിക്കോടി അരവത്ത് നിന്നാണ് പര്യടനം...

കൊയിലാണ്ടി: ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി നായർ. മക്കൾ: തങ്ക, ശാന്ത, ഉണ്ണികൃഷ്ണൻ, ഉഷ, പരേതനായ ഗംഗാധരൻ നായർ. മരുമക്കൾ: ഉഷ,...

കൊയിലാണ്ടി: കുറുവങ്ങാട് പുതുവയൽകുനി പാർവ്വതി അമ്മ (80) നിര്യാതയായി. ഭർത്താവ് - പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: നാരായണൻ (ടയർ വർക്‌സ്), ശൈലജ (ചൊക്ലി), ലീല (പേരാമ്പ്ര), വിനീത...