കൊയിലാണ്ടി: മേൽ പാലത്തിൻ്റെ അടിയിൽ വഴിയാത്രകാർക്ക് വഴി നടക്കാൻ പോലും കഴിയാത്ത രീതിയിൽ ശല്യം ചെയ്യുന്ന ലഹരി വില്പനക്കാരെയും, സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ നടപടി വേണമെന്നും,...
Month: February 2021
സംസ്ഥാന സര്‍ക്കാര്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൽ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിമിതികള്‍ പരിഹരിക്കാന്‍ നിവേദനം നൽകി. സ്റ്റേഡിയത്തില്‍ പരിശീലനവും...
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിന് സമീപം പരേതനായ നൊച്ചാട്ട് ഗോപാലപ്പണിക്കരുടേയും ജാനുവിൻ്റെയും മകൻ പി കെ രാമദാസൻ പണിക്കർ - ജ്യോത്സ്യൻ - (68) നിര്യാതനായി. (കയനമഠo)...
കൊയിലാണ്ടി: പുറക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ് കുമാർ (36) മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമുക്ത...
കൊയിലാണ്ടി: സാന്ത്വന സ്പർശം കൊയിലാണ്ടി താലൂക്ക് അദാലത്ത് ആരംഭിച്ചു. രാവിലെ ഗതാഗക വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർ ചേർന്ന്...
