KOYILANDY DIARY.COM

The Perfect News Portal

Day: January 8, 2021

പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽമില്ലിന് സമീപം ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറിയാണ്...

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി...

കൊയിലാണ്ടി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ  നടപ്പാക്കിയിട്ടുള്ള പ്രവേശന ഫീസ് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ.എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ...

കൊയിലാണ്ടി: പൂക്കാട് വടക്കെ വളപ്പിൽ വീട്ടിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ: രവി, പുഷ്പ, തങ്ക, ബാബു, ശ്യാമള. മരുമക്കൾ: ലീല, രാജൻ, മുരളി, സതി, രതീഷ്....