KOYILANDY DIARY.COM

The Perfect News Portal

Day: August 15, 2020

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വാഷും ചാരായവും പിടികൂടി. അരിക്കുളം ആവട്ടോട്ട് താഴെ വയലിലെ കുറ്റിക്കാടുകൾക്കിടയിൽ വെള്ളത്തിൽ താഴ്ത്തിവെച്ച നിലയിൽ...

കൊയിലാണ്ടിയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ 3-ാം വാർഡിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ...

കേരള സർക്കാറിന്റെ ഹരിത കേരളം പദ്ധതി പ്രകാരം ശുചിത്വ മാലിന്യ സംസ്ക്കരണ, ജല സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നഗരസഭകൾക്കാണ് ശുചിത്വ പദവി പുരസ്ക്കാരം...

പയ്യോളി: റിട്ട: വില്ലേജ് ഓഫീസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) അന്തരിച്ചു. മക്കൾ: ബാബു രാജ് (റിട്ട. തുറയൂർ ഗ്രാമ പഞ്ചായത്ത്...

കൊയിലാണ്ടി: കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എൻ. ചന്ദ്രശേഖരൻ പതാക ഉയർത്തി. ചടങ്ങിൽ അഡ്വ....

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും...

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ...

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ...