KOYILANDY DIARY.COM

The Perfect News Portal

Month: February 2020

തിരുവനന്തപുരം: സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന്​ പ്രവചിക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്​ നിയമസഭയില്‍വെച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്​ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ച. ചെറുകിട വ്യവസായ മേഖലയിലെ വളര്‍ച്ച...

തിരുവനന്തപുരം:  കുട്ടികള്‍ക്കിടയില്‍ ലഹരി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ഇ എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും...

കൊ​ച്ചി: ഗാ​യ​ക​ന്‍ യേ​ശു​ദാ​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ കെ.​ജെ. ജ​സ്റ്റി​നെ (65) കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​ല്ലാ​ര്‍​പാ​ടം ഡി​പി വേ​ള്‍​ഡി​ന് സ​മീ​പം കാ​യ​ലി​ല്‍ ​നി​ന്ന്...

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായ 17 പേരുടെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലവും നെഗറ്റീവ്. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍...

കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പോതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് അബുബക്കർ മൈത്രി...

കൊയിലാണ്ടി. പെരുവട്ടൂർ എൽ പി സ്കൂളിൻ്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികവും ഹെഡ്മാസ്റ്റർ എ ടി സുരേഷ് കുമാറിനുള്ള യാത്രയയപ്പും ഫിബ്രവരി 6,8,9 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി...

കൊയിലാണ്ടി: സി.എ.എ, എൻ.ആർ.സി പിൻവലിക്കുക,  വിദ്യാർത്ഥികൾക്കെതിരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ മുദ്രാ വാക്യങ്ങൾ ഉയർത്തി കെ. എസ്. യു  ജില്ലാ വൈസ്  പ്രസിഡന്റ് ജെറിൽ ബോസ്...

 കോഴിക്കോട്.  കേന്ദ്ര സർക്കാരിൻ്റെ പൊതു ബജറ്റിലെ പ്രവാസി വിരുദ്ധ നിലപാടുകളിൽപ്രതിക്ഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രവാസികൾക്കയി ഒരു...

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ലെ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത യു​എ​പി​എ കേ​സ് സം​സ്ഥാ​ന പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന് ‌ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി പി​ണ​റാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്...

​ഡ​ല്‍​ഹി: നി​ര്‍​ഭ​യ​ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വെ​വ്വേ​റെ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി ഡല്‍ഹി ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ശി​ക്ഷ...