കൊയിലാണ്ടി: തിരുവനന്തപുരം വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി പൂക്കാട് കലാലയത്തില്‍ 'രംഗസുവര്‍ണ്ണം' സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുട്ടികള്‍ക്കായുള്ള തിയ്യറ്റര്‍ ക്യാമ്പ് കാലത്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
Month: January 2020
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പന്റെ ഊരുചുറ്റൽ ആരംഭിച്ചു. കാലത്ത് മഹാഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് എത്തിച്ചേർന്ന ചോമപ്പനെ...
കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായി കൊയിലാണ്ടിയില്‍ നടന്ന ബഹുജന പ്രക്ഷോഭ റാലിയിൽ കേന്ദസർക്കാരിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം. മോദിക്ക് കീഴടങ്ങില്ല ഗാന്ധിജിയുടെ ഭാരതം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ...
കൊയിലാണ്ടി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ലുലു ഫാസ്ററ് ഫുഡ് എന്ന സ്ഥാപനത്തിൽ തീപിടുത്തം. ഹോട്ടലിൻ്റെ പിറക് വശത്ത് വ്യാഴാഴ്ച അർദ്ധരാത്രിയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയിൽ ഫർണ്ണീച്ചർ, ഏസി,...
കോഴിക്കോട്: മിഠായി തെരുവിന്റെ പ്രൗഢി നിലനിര്‍ത്താന്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം നടത്താന്‍ കോര്‍പ്പറേഷന്‍ ആലോചന. ഡി.ടി.പി.സിയുെട നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് നവീകരിച്ച മിഠായിത്തെരുവിന്റെ ചുമതല നിലവില്‍...
കാലടി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്കൃത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു....
കൊയിലാണ്ടി: താച്ചിൻ്റെ പുരയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊള്ളലേറ്റ ചെറിയമങ്ങാട് വേലി വളപ്പിൽ പരേതനായ കേശവൻ്റെ മകൻ ഷൺമുഖൻ എന്ന കുഞ്ഞുമോൻ (69) നിര്യാതനായി. അമ്മ: പരേതയായ പത്മിനി....
കൊയിലാണ്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നമ്മുടെ കൃഷി,നമ്മുടെ ആരോഗ്യം എന്ന ജീവനി പദ്ധതി കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. വിഷ വിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനം...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെ പുതിയപുരയിൽ പരേതനായ ചന്തുക്കുട്ടി ആശാരിയുടെ മകൻ ദാമോദരൻ (54) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാട്ടിലുള്ളപ്പോഴും ജോലിയോടൊപ്പം ഗൾഫിലും നാടക പ്രവർത്തകൻ കൂടിയായിരുന്നു. അമ്മ: നാരായണി....
കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന് മുൻവശമുള്ള പന്തലായനി റോഡിൽ ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ്...