KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു. കൊയിലാണ്ടി - കോഴിക്കോട്, വടകര - കൊയിലാണ്ടിബസ്സുകളിലെ ജീവനക്കാരാണ് സമയത്തെച്ചൊല്ലി വാക്കേറ്റം നടത്തുന്നത്....

തൃശ്ശൂര്‍: ബൈക്കില്‍ ബലം പ്രയോഗിച്ച്‌ കയറ്റിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച്‌ റഹ്മത്ത് നഗര്‍ പടിയത്ത് ബിന്‍ഷാദാണ് (29) അറസ്റ്റിലായത്....

കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്റിലേക്കുള്ള പ്രധാനപ്പെട്ട നടപ്പാത കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനട യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത്...

മുക്കം: പ്രളയം ദുരിതം വിതച്ച നിലമ്പൂര്‍ കാടുകളിലെ ആദിവാസിക്കുടിലുകളില്‍ സഹായഹസ്തവുമായി കുട്ടിപ്പോലീസ്. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത ചെമ്ബ്രകോളനിയില്‍...

കൊച്ചി: പിറവം പള്ളിക്കുള്ളില്‍ പ്രതിഷേധിക്കുന്ന യാക്കോബായ വിഭാഗക്കാരെ അറസ്‌റ്റുചെയ്യാന്‍ പൊലീസ്‌ നടപടി തുടങ്ങി. പ്രതിഷേധക്കാര്‍ പൂട്ടിയിട്ട്‌ തള്ളിപിടിച്ചു നിന്നിരുന്ന പ്രധാന ഗേറ്റ്‌ ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച്‌ പൊലീസ്‌ പൊളിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടങ്ങളിലും സിപിഐഎം...

പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാര്‍മല്‍ സ്കൂളില്‍ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടു വ്യാപരമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ സ്വകാര്യ ബസ്സും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. പാലോറ മലയിൽ ആണ് അപകടം. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലെക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ...

കൊയിലാണ്ടി:  മാധവ് ഘാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പശ്ചിമഘട്ടം സരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോക് താന്ത്രിക് യുവജനതാദള്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടന്നു. ബസ്...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാവും. വിശേഷാൽ പൂജകൾക്ക് പുറമെ 5 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്,...