കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ വയനാട്ടിലേക്ക് നടത്തിയ പഠന യാത്ര നന്മയുടെ യാത്രയാക്കി മാറ്റി മാതൃകയായി. പഠന...
Year: 2019
കൊയിലാണ്ടി: സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ വജ്രജൂബിലി ഫെലോഷിപ്പിന്റെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. സാംസ്‌കാരിക ഉന്നതി...
കൊയിലാണ്ടി: കറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഒരു വർഷത്തിലേറെയായി തുടർന്ന് വരുന്ന ഭഗവതി - പരദേവതാ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളാണ് പ്രവൃത്തി...
കൊയിലാണ്ടി: കോരപ്പുഴ പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്ര പ്രശ്നങ്ങൾ പരിഹരിച്ച് തീരുമാനമായി. കെ.ദാസൻ. എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയിൽ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും...
കൊയിലാണ്ടി : കേരളകര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു. ജില്ലാ സെക്രട്ടറി പി.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി പ്രസിഡണ്ട് എ.എം.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ഷിജു,...
കൊയിലാണ്ടി: വിരുന്നുകണ്ടി രജീഷ് (28) നിര്യാതനായി. രാജന്റെയും, പുഷ്പവല്ലിയുടെയും മകനാണ്, സഹോദരങ്ങൾ: രജനി, രജിത, രേഷ്മ, രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച.
കൊയിലാണ്ടി: അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് ക്ലബ്ബ് കൊയിലാണ്ടിയില്‍ ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ; കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു....
തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ഇന്ന് യാത്ര തുടങ്ങിയ ആദ്യസംഘത്തില്‍ ഒരു വനിത മാത്രമാണുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി...
കാസര്‍ഗോഡ്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ്...
പയ്യോളി: കോഴിക്കോട് പയ്യോളിക്ക് സമീപത്തുള്ള അയനിക്കാട് സൗത്തിൽ സിപിഎം പ്രവർത്തകൻ പുളിയുള്ളതിൽ സത്യന്റെ വീടിനുനേരെ ആർഎസ്എസ് ബോംബാക്രമണം. ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചില്ലുകൾ വീട്ടിനകത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു...
