KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്....

കൊയിലാണ്ടി: പന്തലായനിയിലെ കുന്നത്ത്കണ്ടി എന്‍.പി.കെ. നിവാസില്‍ ജാനു (87) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല പ്രശസ്ത ഫോട്ടോഗ്രാഫറു മായിരുന്ന പരേതനായ എന്‍.പി.കണാരന്‍റ ഭാര്യയാണ്. മക്കള്‍: പരേതയായ എന്‍.പി...

കൊയിലാണ്ടി: എൻ.ഡി.എ.കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. ബി.ജെ പി.യെ തോൽപിക്കാൻ കേരളത്തിൽ പുതുതായി രൂപം കൊണ്ട കോമാലി...

കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ  പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും  വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കുടുംബ സംഗമം തീരുമാനിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന 125-ാം വാർഷികാഘോഷം സമാപിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചേമേഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കാപ്പാട് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച പാലക്കാട് തരുകോണം കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാൽ (19) നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത് ....

തലശേരി: ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍...

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു അന്തരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു കണ്ണൂര്‍ ജില്ലാ...

കാ​ങ്ക​ര്‍: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ങ്ക​റി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം...