കോഴിക്കോട്: തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിനു പിന്നിലുണ്ട്. കേസിനെ...
Year: 2019
തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതലക്കണ്ണീര് ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ്...
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇനി തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍. നയന്‍സ് തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്‌ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിഷ്‌കിന്റെ...
കണ്ണൂര്‍: അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ എട്ട് വയസുകാരിയായ മകളെ എടുത്ത്...
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നത്തിന് സാക്ഷാത്കരമായി. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കോണ്‍ഗ്രസ‌് കോടികള്‍ മുക്കിയപ്പോള്‍ പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചുനല്‍കിയത‌് 1390 വീട‌്. ഇതില്‍ 634...
തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവം സങ്കടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള...
വടകര: വടകരയില്‍ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് ഊര്‍ജ്ജം പകര്‍ന്ന് രക്തസാക്ഷി കുടുംബ സംഗമം. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി കെപിസിസി ആവിഷ്‌കരിച്ച 1000 വീട് പദ്ധതി പരാജമായിരുന്നു എന്ന് ആരോപണം. പദ്ധതിക്കായി കെപിസിസി പണം സമാഹരിച്ചിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും ഇതുവരെ വീടുകള്‍...
കൊച്ചി: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ...
