KOYILANDY DIARY.COM

The Perfect News Portal

Year: 2019

തിരുവനന്തപുരം: കടല്‍ക്ഷോഭമുള്ളപ്പോഴും മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് പറഞ്ഞുവിടുന്ന ബോട്ടുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി. കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശം അവഗണിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം....

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന...

താമരശ്ശേരി ചുരത്തിനു കാരണക്കാരനായ, ഇംഗ്ലീഷുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി ഗോത്രത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടന്റെ ചരിത്രം അച്ചടിമഷി പുരളുന്നു. ഒലിവ് പബ്ലിക്കേഷന്‍ ആണ് കരിന്തണ്ടന്‍ എന്ന നോവല്‍...

വൃക്ക രോഗത്തിന് ചികിത്സ തേടി ബാഹുബലി താരം റാണ ദഗുബാട്ടി അമേരിക്കയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമാ ലോകത്ത് റാണയുടെ അസുഖവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്....

തിരുവനന്തപുരം : പിഎസ്‌സി പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിക്കെതിരെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ്...

​ഡ​ല്‍​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കാ​ര്‍​ഗി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ര്‍​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ന്ദ​ര്‍​ശ​നം. യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കാ​ര്‍​ഗി​ല്‍ മേ​ഖ​ല​ക​ളി​ലെ...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേര്‍ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ച്‌ തീരത്തെത്തിയത്. യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ്...

വൈത്തിരി: താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌​ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്​ ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ്​ സംഭവം....

പൂണെ: ട്രക്കിലേക്ക്​ കാര്‍ ഇടിച്ച്‌​ കയറി പൂണെയില്‍ ഒമ്പത്​ മരണം. ശനിയാഴ്​ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന്​ 20 കിലോ മീറ്റര്‍ അകലെ കദംവാക്​...

കോഴിക്കോട്​: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകള്‍ക്ക്​ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്​. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലില്‍ ശക്തമായ കടലാക്രമണമുണ്ടായി. ഈ ഭാഗത്തു നിന്ന്​ 18...

error: Content is protected !!