സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാര്‍ത്ത വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി...
Month: October 2019
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പരേതനായ നുച്ചിക്കാട്ട് മാധവ കുറുപ്പിന്റെ ഭാര്യ ഉണ്ണി മാധവിക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: കുഞ്ഞിലക്ഷ്മി (റിട്ടയേർഡ് പഞ്ചായത്ത്), ബാലകൃഷ്ണൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി),...
താമരശ്ശേരി: പോലീസ് കസ്റ്റഡി കഴിഞ്ഞ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യ പ്രതി ജോളിയെ രണ്ട് ദിവസത്തെക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി...
കൊയിലാണ്ടി: കേരള വ്യാപാര വ്യവസായ എകോപന സമിതിയുടെ സമാരാധ്യനായ സംസ്ഥാന പ്രസിഡൻ്റ് ടി. നസറുദീൻ സാഹിബിനെയും സ്റ്റേറ്റ് സിക്രട്ടറി സേതു മാധവനെയും അകാരണമായി ഒരു പറ്റം ക്രിമിനൽ...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം എൽ.പി സ്കൂൾ യു.പി.സ്കൂൾ ആക്കി ഉയർത്തണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ,...
കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ശൗചാലയമില്ലാത്തത് കായിക താരങ്ങളെ കുഴക്കുന്നു. സമീപത്തെ സ്കൂൾ -കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുളള നിരവധി കായിക താരങ്ങളാണ് കാലത്തും വൈകീട്ടും പരിശീലനത്തിനായി...
കൊയിലാണ്ടി: പെരുവട്ടൂർ സുരേഷ് സുനിതാലയത്തിൽ ഭാസ്കരൻ എ. ടി. (77) നിര്യതനായി. ഭാര്യ: നാരയണി, മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: രാമക്യഷ്ണൻ വി. ടി, ദിവ്യ. സഹോദരങ്ങൾ:...
തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിൻ്റെ പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്. പെരുംകുളങ്ങര പത്മാവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ്...
തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടിലേറെ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവായ സഖറിയാസിനെ ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് സംഘം കൂടത്തായിയിലെ ഇവരുടെ വീട്ടിലെത്തിയാണ് ചോദ്യം...