KOYILANDY DIARY.COM

The Perfect News Portal

Day: October 6, 2019

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പൻ ദിനാചരണത്തിൻ്റെ ഭാഗമായി ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഒക്ടോബർ 7 ന് വൈകീട്ട് 4 മണിക്ക്...

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ സരസ്വതി പൂജയും, സരസ്വതി ഹോമവും സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരി...

കൊയിലാണ്ടി: നഗരസഭയുടെ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി അരീക്കൽതാഴ വി. പി. രാജന്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ അരീക്കല്‍ താഴെ വിവിധ ഭാഗങ്ങളിൽ ശുചീകരണ...

കൊയിലാണ്ടി: കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63) നിര്യാതനായി. കോഴിക്കോട് പാളയത്തെ കൈത്തറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: ആതിര, രാഗി. മരുമകൻ: ദീപേഷ്. (...

കൊയിലാണ്ടി: അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ സംസ്‌കാര സാഹിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി വായ മൂടി കെട്ടി പ്രതിഷേധ...

കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം ചേർന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ കൃഷി ഓഫീസുകളിലെ ആവശ്യത്തിന് കൃഷി അസിസ്റ്റ്മാരെ...

പള്ളിക്കര: ഇത്തിലോട്ട് ലക്ഷമി അമ്മ (85)  അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന്‍ നായര്‍. മക്കള്‍: ശ്യാമള, സുരേഷ് ബാബു, നിര്‍മ്മല, പ്രശാന്ത്. മരുമക്കള്‍: പരേതനായ ഗംഗാധരന്‍...