KOYILANDY DIARY.COM

The Perfect News Portal

Day: September 23, 2019

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്‌, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര വികസനം നാട് ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച്‌...

പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ തവുട്ടേരിക്കുന്നിലെ ഹരിജന്‍ ശ്മശാനത്തില്‍ ദുരൂഹസാചര്യത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടം കണ്ടെത്തി. ഞായറാഴ്ച രാവിലെ കാടുവെട്ടാനെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അസ്ഥികൂടം കണ്ടത്. 10 മീറ്റര്‍...

മലപ്പുറം ചേളാരിയില്‍ 12 വയസുകാരിക്ക് ക്രൂര പീഡനം. മാതാപിതാക്കളുടെ ഒത്താശയോടെ 2 വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചത് മുപ്പതിലധികം പേരെന്ന് പോലീസ്. കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍...

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ്‌ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 31 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും...

കൊയിലാണ്ടി: പല മഹല്ലുകളിലും വഖഫ് സ്വത്തുകളിലും രാഷ്ട്രീയവും മറ്റുമായ താല്പര്യങ്ങൾക്ക് വിധേയമായി വഖഫ് ബോർഡ് ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയത്തിൽ നടന്ന സുന്നി മാനേജ്മെന്റ്...

കൊയിലാണ്ടി: നടേരി പഴങ്കാവിൽ പാർവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ് ബാബു, രാജീവൻ. മരുമകൾ: ജിഷ. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, സുധാകരൻ, മല്ലിക....

കോഴിക്കോട് : വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് നോർത്ത് സ്റ്റേഷനായി വികസിപ്പിക്കുക വെസ്റ്റ്ഹിൽ റെയിൽവേ ലെവൽ ക്രോസിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...

കൊയിലാണ്ടി: തച്ചൻകുന്ന് മാവിലാം പുനത്തിൽ അബ്ദുറഹിമാന്റെ ഭാര്യ ബപ്പൻകാട്ടിൽ ഹാജ്യാരകത്ത് ആമിന (62 ) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർസാദ്, മുഹമ്മദ് ഫായിസ്, ഫാത്തിമ. മരുമക്കൾ: ഫസലുറഹ്മാൻ,...

കൊയിലാണ്ടി:  കുറുവങ്ങാട് പുതുക്കുടി മുസ (87) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കൾ: ഫാത്തിമ, സുബൈദ, സുഹറ, റംലാ, ജമീല, മുസ്തഫ, മുനീറ നൂർജഹാൻ. മരുമക്കൾ: അബുബക്കർ,...