KOYILANDY DIARY.COM

The Perfect News Portal

Month: August 2019

കൊയിലാണ്ടി.  വന്മുകം-എളമ്പിലാട് എം.എൽ പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ  ചൊവ്വാഴ്ച  ഹിരോഷിമയിലേക്ക് പറന്നു.  ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ്...

കൊയിലാണ്ടി:  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി 370-ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വായനാരി വിനോദ്,...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തുന്ന കളരി പരിശീലനത്തിന് പരിശീലകയെ  ആവശ്യമുണ്ട്. യോഗ്യരായവര്‍  സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതം...

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ എളാഞ്ചേരി ഗോപാലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കള്‍: അനിത, മഹേഷ് (മഹേഷ് ഓട്ടോ ഗാരേജ് ഇല്ലത്ത് താഴ കൊല്ലം). മരുമക്കള്‍: മുരളി,...

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ശശി കമ്മട്ടേരി പ്രശ്നോത്തരി അവതരിപ്പിച്ചു....

തിരുവനന്തപുരം: സാമ്ബത്തിക തിരിമറിയുടെ ഭാഗമായി കെഎസ്‌യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. തിരുവന്തപുരത്ത് യൂണിവേഴ്‌സിറ്റി...

കൊയിലാണ്ടി: പന്തലായനി ചെരിയാല രാജൻ (57) (റിട്ട: PWD ഇലക്ടിക്കൽ വിംങ്, കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതനായി. പരേതരായ കുഞ്ഞികൃഷ്ണന്റെയും അമ്മാളുവിന്റെയും മകനാണ്. പന്തലായനി യുവജന കലാസമിതിയുടെ...

ദുബായ് : അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ. കുറഞ്ഞത് ഒരു വര്‍ഷം...

കൊയിലാണ്ടി: ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി ഓങ്ങോളി നിലം പാറക്കണ്ടി താഴ സാബിറ (36) അധികാരികളുടെ കനിവ് തേടുന്നു....

കൊയിലാണ്ടി പന്തലായനി രാമപുരത്തിൽ ചന്തു (71) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജയ ലേഖ, പ്രിയ, പ്രീത, സുധ. മരുമക്കൾ: സത്യദാസ് (കുറുവങ്ങാട്), ദിനേശൻ എൻ എം...