തിരുവനന്തപുരം: സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം പവന് 27,200 രൂപയും ഗ്രാമിന് 3,350...
Day: August 7, 2019
തിരുവന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി എന്നറിയപ്പെട്ട യൂണിയന്‍കേന്ദ്രം സ്റ്റാറ്റിസ്റ്റിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വായനാ മുറിയാക്കി മാറ്റാന്‍ തീരുമാനം. ക്ലാസ്സ് മുറിയാക്കാനുള്ള അധികൃതരുടെ നീക്കത്തെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് വായനാമുറിയാക്കാനുള്ള...
കൊയിലാണ്ടി: ആർ.പി.ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് ആർ.പി.എഫ്.എ.എസ് ഐ. ഭൂപേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾമുരളീധരൻ, ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതിവിതരണം താറുമാറായി. മാവ് കടപുഴകി വീണ് മാണിക്യം വീട്ടിൽ ഗോവിന്ദൻ നായരുടെ വിട്ടിലെ ആലയും...
തൃശ്ശൂര്‍> യുവ സംവിയകന്‍ നിഷാദ് ഹസനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോകുമ്പോ ഴായിരുന്നു...
ഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ...
കോഴിക്കോട്: മൊബൈലില്‍ വിരലമര്‍ത്തിയാല്‍ ഇനി മില്‍മ ഉത്പന്നങ്ങള്‍ വീട്ടിലെത്തും. കോഴിക്കോട് നഗരപരിധിയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങാന്‍ മില്‍മ സൗകര്യമൊരുക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് സേവനദാതാക്കളായ...
കല്‍പറ്റ: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. 10 ദിവസത്തിനകം...
കർണാടക: കനത്തമഴയെ തുടര്‍ന്ന് കര്‍ദ്ര ഡാം പരിസരത്ത് കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് കര്‍ദ്ര ഡാം സ്ഥിതി ചെയ്യുന്ന...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് ഇടുക്കി,...