കൊയിലാണ്ടി: പരേതനായ കൊളോർക്കണ്ടി ചാത്തുക്കുട്ടിയുടെ മകൻ പ്രകാശൻ (47) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: പ്രബിത. മകൾ: സോന. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, ബാബു, ശൈലജ, ബിന്ദു....
Month: July 2019
കൊയിലാണ്ടി: നടുവണ്ണൂർ കോടമ്പാട് താഴെകുനി മറുവട്ടം കണ്ടി സുകുമാരൻ (54) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: ആഷിഖ, അഖിൽ. മരുമകൻ: സുബാഷ്.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11 മുതൽ 14 വരെ നടത്താൻ കലാലയം ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പത്മശ്രീ...
ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക്...
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ജനദ്രോഹ നയം അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. CITU...
തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ്...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...
കോഴിക്കോട്: കള്ള് തലയ്ക്ക് പിടിച്ചപ്പോള്‍ പോലീസിനെ കുറിച്ച് കുറ്റം പറയുന്നതിനിടെ സ്വന്തം കേസിനെ കുറിച്ചും പരാമര്‍ശം അവസാനം 24 വര്‍ഷം മുമ്പ് നടന്ന അടിപിടി കേസില്‍ പൊലീസ് പിടിയില്‍...
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥക്ക് തിരുവനന്തപുരം ജില്ലയില്‍ ആവേശകരമായ സ്വീകരണം. നൂറ് കണക്കിന് യുവാക്കള്‍ ആണ് ജാഥയെ സ്വീകരിക്കാന്‍...
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭ പാസാക്കിയത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു...
