KOYILANDY DIARY.COM

The Perfect News Portal

Day: July 18, 2019

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലിന് മുന്നില്‍ ഇന്നലെ രാവിലെ പുതിയൊരു സമരം അരങ്ങേറി. ലുങ്കി മാര്‍ച്ച്‌. ലുങ്കി ഉടുത്ത് വന്നയാള്‍ക്ക് ഹോട്ടലില്‍ പ്രവേശനം...

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കു​ളമ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​ദ്ധ​തി​യാ​യ ഗോ​ര​ക്ഷ യു​ടെ 26- ാം ഘ​ട്ട​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല...

കൊയിലാണ്ടി: ഇന്ന് പുലർച്ചെ കൊയിലാണ്ടി പട്ടണത്തിൽ ദേശീയ പാതയിൽ വാഹനാപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവായി. അപകടത്തിലായ ടാങ്കർ ലോറിയും മീൻ ലോറിയും കോഴിക്കോട് നിന്ന്...

താ​മ​ര​ശേ​രി: മി​നി ബൈ​പാ​സി​ല്‍ മ​ദ​ര്‍ മേ​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്...

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന...

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍ വിശ്വാസവോട്ടെടുപ്പ് ഇനി തിങ്കളാഴ്ച്ച നടക്കും. അതേസമയം...

ഡല്‍ഹി: പിജി മെഡിക്കല്‍ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പ്രവേശനപരീക്ഷ ഒഴിവാക്കിയുള്ള ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിന‌് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിജി കോഴ‌്സുകളിലേക്കുള്ള പ്രവേശനത്തിന‌ുകൂടി പരിഗണിക്കാനാകുംവിധം എംബിബിഎസ‌് അവസാനവര്‍ഷ...

തിരുവനന്തപുരം: കെഎസ‌്‌യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയറ്റിലേക്ക‌് ചാടിക്കടന്നത‌് തൃശൂരിലെ അഭിഭാഷക. സെക്രട്ടറിയറ്റ‌് പടിക്കല്‍ കെഎസ‌്‌യു നടത്തുന്ന സത്യഗ്രഹപന്തലിന‌് സമീപത്തുനിന്ന‌് ബുധനാഴ‌്ച രാവിലെ സെക്രട്ടറിയറ്റിലെ ഇരുമ്പ് മതില്‍ ചാടിക്കടന്ന‌് പിടിയിലായ...

മലപ്പുറം: ഗെയില്‍ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താന്‍ മലപ്പുറം കാത്തിരിക്കുമ്പോള്‍ എറണാകുളം കളമശേരിയില്‍ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറത്തിന‌്...

കൊയിലാണ്ടി; ഇന്ന് പുലർച്ചെ കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ടാങ്കർ ലോറി ഡ്രൈവർ രാജേന്ദ്രനാണ് (48) മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്. ഉതോടെ മരണസംഖ്യ...