KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കൊല്ലം: കുന്നിക്കോട് വിളക്കുടിയില്‍ സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞ് കയറി നാലുകുട്ടികള്‍ക്ക് പരിക്ക്. പുനലൂര്‍, ചെമ്മന്തൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിലെ ജീവനക്കാര്‍ക്കും...

കോഴിക്കോട്: മുക്കം നീലേശ്വരംഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് മാറ്റിയഴെുതിയതിനെ സാധാരണ സംഭവമായി കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരക്കടലാസ് മാറ്റിയെഴുതിയ...

പത്താംവയസ്സില്‍ സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കൗമാരക്കാരന്‍ സൗദിയില്‍ വധശിക്ഷാഭീഷണി നേരിടുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മുര്‍ത്താസ ഖുറൈറിസെന്ന 18-കാരനാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് സൗദിയിലെ തടവറയില്‍ കഴിയുന്നത്. 2011-ല്‍ സൗദി...

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തെ തുടർന്ന് ഇടിഞ്ഞു പോയ കടൽഭിത്തികൾ പുനർനിർമിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി തീരപ്രദേശത്തെ വളപ്പിൽ പ്രദേശം, ഏഴു കുടിക്കൽ, തീരപ്രദേശം തുടങ്ങിയ...

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് റോഡിൽ സി. കെ. മുഹമ്മദലിയുടെ ദിനാർ എന്ന വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു കേടുപാട് സംഭവിച്ചു. അൻപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു....

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി മേഖലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകളും, വൃക്ഷങ്ങളും കടപുഴകി വീടുകളിലെക്ക് വീണ് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനിനു മുകളിലും വീണതിനെ...

കോട്ടയം: ക്യാന്‍സറില്ലാതെ കീമോതെറാപ്പിക്ക് ഇരയാകേണ്ടിവന്ന രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായി...

പെരുമണ്ണ:കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് കുട്ടിയെ വീടിന്റെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്ബത്ത് മാമുക്കോയയുടെ വീട്ടിലാണ്...

കൊല്ലം: പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന്...

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് സ്‌​കൂ​ള്‍ ബ​സ് മ​തി​ലി​ലി​ടി​ച്ച്‌ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. പ​ത്ത​നാ​പു​രം വി​ള​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും സം​ഭ​വ​ത്തി​ല്‍...