KOYILANDY DIARY.COM

The Perfect News Portal

Month: June 2019

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയിലെ ദുരിതബാധിതരോട് സംസ്ഥാനസര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ആരോപിച്ചു. കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഞ്ചായത്ത്...

കൊച്ചി> കൊച്ചിയില്‍ നിന്നും കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് റെയില്‍വേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്...

സതാംപ‌്ടണ്‍> ജോ റൂട്ട‌് വെസ‌്റ്റിന്‍ഡീസിനെ തകര്‍ത്തു. ബാറ്റ‌ിലും പന്തിലും തിളങ്ങിയ റൂട്ട‌് ഇംഗ്ലണ്ടിന‌് എട്ട‌് വിക്കറ്റ‌് ജയമൊരുക്കി. നാല‌് കളിയില്‍ രണ്ടാമത്തെ തോല്‍വിയാണ‌് വിന്‍ഡീസ‌് വഴങ്ങിയത‌്. ജയത്തോടെ...

ആലപ്പുഴ: ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അഞ്ച‌ുകോടി രൂപ അനുവദിച്ചു. വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, ത‌ൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്,...

കാലടി: പ്ലാസ്റ്റിക് കുപ്പികള്‍ കയറാക്കിമാറ്റുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളേജിലെ നാലാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍. പല കനത്തിലുള്ള കയറുകള്‍ ഇതില്‍ നിര്‍മിക്കാനാകും. ഓട്ടോമാറ്റിക്കായ യന്ത്രത്തില്‍...

കൊയിലാണ്ടി: മേലുര് ചെട്ടിച്ചി കണ്ടി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ. കല്യാണിക്കുട്ടി, ദേവി, ബാബു, രാജേഷ് (ഇരുവരും ഗുജറാത്ത്), പരേതനായ വാസു...

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പഴകിയ കെട്ടിടം തകര്‍ന്നു വീണു. വെളളിയാഴ്ച വൈകീട്ടാണ് ഓട് മേഞ്ഞ ഇരുനില  കെട്ടിടം തകര്‍ന്നത്. സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു...

കൊച്ചി : കാണാതായ സിഐ വി.എസ്.നവാസ് മാനസിക പീഡനം നേരിട്ടതായി ഭാര്യ ആരിഫ. എസിപി വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. വയര്‍ലെസിലൂടെ എസിപിയുമായി വാഗ്വാദം നടന്നതായും...

കൊച്ചി: എം.എല്‍.എപി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ 15 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തടയണ പൊളിക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന് ജില്ലാ കളക്ടര്‍ കോടതിയെ...

ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ എന്‍ ജി ഒ ആയഷഹീദിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കണോമിക് ആന്‍ഡ്...