KOYILANDY DIARY.COM

The Perfect News Portal

Month: June 2019

തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.യുടെ പ്രതിഷേധ മാര്‍ച്ച്‌. കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസിന്...

കോഴിക്കോട്:  കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിന്റെ...

കോഴിക്കോട്: കല്ലട ബസില്‍ ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി. കര്‍ണ്ണാടക മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് പീഢന ശ്രമം. പുലര്‍ച്ചെ 1.30 ഓടെ തേഞ്ഞിപ്പലം കാക്കഞ്ചേരിയിലെത്തിയ...

കോഴിക്കോട്: ഈസ്റ്റ്ഹില്ലില്‍ ജപ്പാന്‍ പദ്ധതിയുടെ കൂറ്റന്‍ കുടിവെള്ള പൈപ്പ് പൊട്ടി. ഗവ. യൂത്ത് ഹോസ്റ്റല്‍ റോഡ് ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടപ്പുറം പള്ളി ഭാഗത്ത് മലേറിയ ബാധിച്ചതായി സംശയിക്കുന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് മാറ്റി. ഇവയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നു...

കൊയിലാണ്ടി: മദ്രസകൾ  സ്നേഹ  സാഹോദര്യത്തിന്റെ  കേന്ദ്രങ്ങളാണെന്നും ഭീകരവാദവും അക്രമങ്ങളും  ഇസ്ലാമിന് അന്യമാണെന്നും വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയും എല്ലാവരും  ജീവിതത്തിൽ  പകർത്തിയില്ലെങ്കിൽ  സമൂഹം ഭാവിയിൽ  വലിയ ഭീഷണികൾ നേരിടേണ്ടി  വരുമെന്നും...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിെൻറ ഭാഗമായി വായനാ വസന്തം പരിപാടി സംഘടിപ്പിച്ചു. കവി.മോഹനൻ നടുവത്തൂർ ഉൽഘാടനം ചെയ്തു. സ്കൂൾ ലൈബ്രറി...

കൊയിലാണ്ടി: നഗരസഭയിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോബിന്നുകള്‍ വിതരണം ചെയ്തു. 2019-20 വര്‍ഷത്തില്‍ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ വിതരണം ചെയ്യുക...

കൊയിലാണ്ടി: നന്തി ബസാർ സ്കൂൾ അവധി സമയം ചിലവഴിക്കാൻ എത്തി കടലിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലിൽ അകപ്പെട്ട് വീരമൃത്യുവരിച്ച ചിങ്ങപുരം CKG സ്കൂളിലെ പ്ലസ് വൺ...

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു നീക്കി....