കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി സുനി (44) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അക്ഷയ്, ദിയ. പരേതനായ കോരന്റയും, ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, ബാബു, രാജീവൻ (കെ.എസ്.ഇ.ബി), മാധവി,...
Month: April 2019
കൊയിലാണ്ടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായ വ്യാജ പണ പിരിവ് നടക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യു.ഡി.എഫ്.മുൻസിപ്പൽ കമ്മിറ്റി കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതായി അഡ്വ.കെ.വിജയൻ...
കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണി(86) കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ...
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും...
ഡല്‍ഹി> ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകള്‍ ഏപ്രില്‍ 11 രാവിലെ ഏഴുമുതല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി....
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക‌് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ‌്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന‌് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കിനാളുകള്‍...
കൊയിലാണ്ടി: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വാരണസി ഐ ഐ ടി പ്രൊഫസറുമായ ഡോ: സന്ദീപ് പാണ്ഡേ പൂക്കാട് കലാലയം സംഘംടിപ്പിച്ച കളി ആട്ടം - 2019 എന്ന...
കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ...
അരൂര്‍: ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ബസ് സ്‌റ്റോപ്പില്‍ നിൽക്കുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി: സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...