ഡല്‍ഹി> മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച് ആക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. യോഗിയുടേത്...
Day: April 17, 2019
കോഴിക്കോട‌്> അന്തരിച്ച സഹപാഠിയുടെ വസതിയില്‍ ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ പി കുഞ്ഞിമൂസയുടെ വീടാണ്...
കൊയിലാണ്ടി: പാലക്കളം താഴെ മുത്താട്ടി കണ്ടി ശങ്കരൻ (70) നിര്യാതനായി. ദ്വാരകാ തിയ്യറ്റർ ജീവനക്കാരനായിരുന്നു. ഭാര്യ: സരസു. മക്കൾ: ഷാജി, ഷിജു മരുമക്കൾ: ബിന്ദു, ശൈലജ.
ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ വെസ്‌റ്റ് കോമ്ബാറ കൈപ്പിള്ളി വീട്ടില്‍ ലീല(53) യെ ഗുരുതരാവസ്ഥയില്‍...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപ...
കൊച്ചി: മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് അനധികൃത മരുന്നുകള്‍ പിടികൂടിയത്. സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍...
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍. ഇന്നലെയാണ് 15 ദിവസം മാത്രമുള്ള കുഞ്ഞിനെ മംഗലപുരത്ത് നിന്നും കൊച്ചിയിലേക്ക് ശസ്ത്രക്രിയക്കായി എത്തിച്ചത്. കേരളം...
തിരുവനന്തപുരം: പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞുഹൃദയം ഇനിയും സ്പന്ദിക്കണമെന്ന ആഗ്രഹം നാടിനൊപ്പം സര്‍ക്കാരും നെഞ്ചേറ്റിയപ്പോള്‍ വഴിയിലെ തടസങ്ങളെല്ലാം മാറി. ജന്മനാ ഹൃദയതകരാറുള്ള കുഞ്ഞുമായി മംഗളൂരുവില്‍നിന്ന് കൊച്ചിയിലെ അമൃത...
പത്തനംതിട്ട: വേനല്‍ മഴയില്‍ കനത്ത നാശം. റാന്നിയില്‍പെയ്ത വേനല്‍ മഴയിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 100ലേറെ വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്....
കോഴിക്കോട്: റിട്ട: റെയിൽവെ സ്റ്റേഷൻ സുപ്രണ്ട് പൂക്കാട് മന്നാരിക്കണ്ടി ബാലകൃഷ്ണൻ നായരുടെ മകളും, പരേതനായ റോട്ടറി അസി: ഗവർണ്ണർ സി.കെ.ഗോവിന്ദ രാജിന്റെ ഭാര്യയുമായ അഡ്വ.എം.സജിത (50) കോഴിക്കോട്...