കൊയിലാണ്ടി: കൊല്ലം കാശ്മി കണ്ടിയിൽ താമസിക്കും കൊപ്ര കളത്തിൽ മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുസ്തഫ (കുവൈത്ത്), അഷറഫ് (ഡേ നൈറ്റ് കൊയിലാണ്ടി )....
Day: April 16, 2019
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി. ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തില്‍ വിളംബരജാഥ നടത്തി. പ്രസിഡണ്ട് ടി. കെ....
തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ...
ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് യാത്ര നടത്തുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന‌് വഴിയൊരുക്കണമെന്ന‌് അഭ്യര്‍ഥിച്ച‌് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 ദിവസം...
തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോവുകയാണ് ഒരു ആംബുലന്‍സ്. KL-60 - J 7739 എന്ന...
കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ...
നളന്ദ: മാധ്യമപ്രവര്‍ത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഹര്‍ണോത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൈനിക് ഹിന്ദുസ്ഥാന്‍ എന്ന...
പത്തനാപുരം : പത്തനാപുരത്ത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്‍റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍...
പത്തനാപുരം: ബിജെപിയും ആര്‍എസ്‌എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി....
നിലമ്പൂര്‍> ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു. നിലമ്പൂര്‍ അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പന് (46) ജോലിക്കിടെ ഞായറാഴ്ച ഉച്ചയ്ക്ക് നിലമ്പൂര്‍ ബൈപാസ് റോഡിന് മുന്നില്‍ വെച്ച് സൂര്യതാപമേറ്റത്. അയ്യപ്പന്റെ...