തിരുവനന്തപുരം> ന്യൂസിലാന്റിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. ന്യൂസിലാന്റ്...
Day: March 16, 2019
ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും തടഞ്ഞു. പമ്ബ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ് പുലിയെ...
https://www.youtube.com/watch?v=44YhK0omQy8 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് കാണിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ നാടകം. കൊച്ചിയില്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ബന്ധുക്കള്‍...
കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. രഞ്ജി ടീമില്‍ കളിക്കുകയെന്നതാണ് ഇനി തന്‍റെ ലക്ഷ്യം എന്ന് ശ്രീശാന്ത് പറഞ്ഞു....
കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു. സാക്ഷികള്‍ക്ക് മേല്‍...
തിരുവനന്തപുരം: കരമനയില്‍ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്‍റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ കാല് പിടിച്ച് പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍...
ബംഗളൂരു: അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിക്ക് രക്ഷയായത് പൊലീസ് ഓഫീസറുടെ സമയോചിത ഇടപെടല്‍. വ്യാഴാഴ്ച്ച വൈകിട്ട് ബംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ...
കൊയിലാണ്ടി: അഭിജിത്തിന്റെ പഠന വഴികളിൽ അക്ഷരമുറ്റത്തെ കൂട്ടുകാരുടെ ആരവങ്ങളില്ല; ക്ലാസ്സ് മുറികളിലെ കുസൃതികളില്ല; കലോത്സവങ്ങളും വിജയോത്സവങ്ങളുമില്ല. എങ്കിലും അറിവിന്റെ ആകാശത്തിലെ നക്ഷത്രത്തിളക്കങ്ങളിയറിയാൻ അവനെപ്പോഴും കൊതിയാണ്. വൈകല്യം വിട്ടുമാറാതെ...
തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരും വര്‍ഗീയവാദിയുമല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഞാനൊരു ഹിന്ദുവാണ്. എന്നാല്‍, എല്ലാ ഹിന്ദുക്കളും...
കോട്ടയം: ജോലിക്കിടെ സൂര്യാഘാതമേറ്റ നഴ്സ് ചികിത്സയില്‍. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി...