KOYILANDY DIARY.COM

The Perfect News Portal

വടകര: വോളി ബോൾ അസോസിയേഷൻ മുൻ സംസ്ഥാന  വൈസ് പ്രസിഡണ്ടും മുൻ കോഴിക്കോട് ജില്ലാ സെകട്ടറിയുമായിരുന്ന പുത്തലത്ത് രാജീവൻ (67) നിര്യാതനായി സംസ്കാരം: തിങ്കളാഴ്ച നാളെ രാവിലെ 10 മണിക്ക്‌ വടകര കൈനാട്ടി വീട്ടുവളപ്പിൽ.
Share news