കൊയിലാണ്ടി: ഏഴു കുടിക്കൽ ശ്രീകുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ. .ഞായറാഴ്ച രാവിലെ കൊടിയേറും 7 നും 7.’30 നു മദ്ധ്യേയാണ് കൊടിയേറുക ‘രാത്രി 8 മണി ചെണ്ടമേള അരങ്ങേറ്റം 21 ന് രാവിലെ അനുമോദന ചടങ്ങ്രാ ഉൽഘാടനം ശശി കമ്മ ട്ടേരി, 10 മണി ആത്മീയ പ്രഭാഷണം സരിത അയ്യർ, ഉച്ചയ്ക്ക് 2 മണി പ്രഭഷ ണം.ഒ.എസ്.സതീഷ്, തൃശൂർ,8.മണി സംഗീതാർച്ചന അതുല്യ പ്രശാന്ത്, 22 ന് രാത്രി 8 മണി തിരുവാതിരക്കളി, 23 ന് കാലത്ത് അരങ്ങോല വരവ്, വൈകും.7 -30 ഇരട്ട തായമ്പക .സരുൺമാധവ്, ഷിഗിലേഷ് കോവൂർ ,8.30ഭജന, 24 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, വൈകു: 4 മണി. ആഘോഷ വരവ്, രാത്രി .8 മണി തായമ്പക കലാമണ്ഡലം ശിവദാസൻ, രാത്രി 9 മണിഗാനാഞ്ജലി 25 ന് രാവിലെ 9 മണി ലളിതാസഹസ്രനാമാർച്ചന, താലപ്പൊലി, വൈകീട്ട്. 6.30നാന്തകം എഴുന്നള്ളിപ്പ്,
