Business News Kerala News സ്വര്‍ണവില കുറഞ്ഞു 8 years ago reporter കൊച്ചി: സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസംകൊണ്ട് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Share news Post navigation Previous പാകിസ്താനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്Next ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി