KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് വാർഷിക പൊതുയോഗവും ഫണ്ട് സമാഹരണ നറുക്കെടുപ്പും

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ കോയിലാണ്ടി സൗത്ത് മേഖല വാർഷിക പൊതുയോഗവും ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മാർക്കറ്റ് പരിസരത്ത് വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സുരക്ഷ സോണൽ കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ നിര്വ്വഹിച്ചു. മേഖലാ ചെയർമാൻ എൻ.കെ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സോണൽ കമ്മിറ്റി കൺവീനർ എ. പി. സുധീഷ്, രക്ഷാധികാരി പി. കെ. ഭരതൻ, എ. സുധാകരൻ എന്നിവർ സംസാരിച്ചു. മേഖല കൺവീനർ കെ. വി. സന്തോഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *