സി.പി.ഐ.എം. ജില്ലാ സമ്മേളനം: ജാതി, മതം, ദേശീയത – സെമിനാര്‍ നടന്നു

കൊയിലാണ്ടി.സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂക്കാട് ടൗണിൽ ജാതി,മതം,ദേശീയത എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. എ. സമ്പത്ത് എം. പി. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.അനില്‍ ചേലമ്പ്ര, ഡോ. മുജീബ് റഹ്മാന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷനായി.
സിപി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വിശ്വന്‍, കൊയിലാണ്ടി എം.

