Calicut News Koyilandy News വികലാംഗ പെൻഷൻ ലഭിക്കുന്നതിന് രേഖകൾ ഹാജരാക്കണം 8 years ago reporter കൊയിലാണ്ടി: നഗരസഭയിൽ വികലാംഗ പെൻഷൻ ലഭിക്കുതിന് അപേക്ഷ സമർപ്പിച്ചവർ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ഐഡി കാർഡ് എന്നിവയുടെ കോപ്പികൾ, സത്യപ്രസ്താവന ഫോറം എന്നിവ മാർച്ച് 2-ാം തിയ്യതിക്കുള്ളിൽ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണെ് നഗരസഭാ ഓഫീസിൽ നിന്ന് അറിയിച്ചു. Share news Post navigation Previous ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തല്‍Next മധുവിന്റെ വീട്ടില്‍ സ്വാന്തനവുമായി കോടിയേരിയെത്തി