Koyilandy News Obituary യുവാവ് ട്രെയിൻ തട്ടി മരിച്ചു 9 years ago reporter കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്: ബിന്ദു. സഹോദരി: നിഖില. Share news Post navigation Previous അംഗവാടി വിദ്യാർഥികൾക്ക് സൗജന്യയൂണിഫോം വിതരണം നടത്തിNext ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പേര് മരിച്ചു