Breaking News Calicut News Koyilandy News യാത്രയയപ്പ് നൽകി 3 years ago koyilandydiary കൊയിലാണ്ടി: ഇലക്ട്രിക്കൽ സബ് ഡിവിഷൻ്റെ കീഴിലുള്ള വിവിധ സെക്ഷൻ ഓഫീസുകളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വടകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ മഹിജ വിരമിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. Share news Post navigation Previous സെൽഫി സ്പോട്ട് ഒരുക്കി പ്രവേശനോത്സവം Next അനുമോദന സദസ്സ് സംഘടിപ്പിച്ചു