പിരിച്ച ഫണ്ട് മുക്കി; കെഎസ്യു നേതാവിന് സസ്പെന്ഷന്

തിരുവനന്തപുരം: സാമ്ബത്തിക തിരിമറിയുടെ ഭാഗമായി കെഎസ്യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്തു.
തിരുവന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിന്മേല് നടത്തിയ സമരത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് തിരിമറി നടത്തിയതിനാണ് സസ്പെന്ഷന്. കരിങ്കല്‍ കോറി മുതലാളിമാരില്‍ നിന്നും രണ്ട് ലക്ഷം രൂപ പിരിച്ചെടുത്ത് സംഭവത്തിലാണ് സസ്പെന്ഷന്

