Breaking News Kerala News നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 കോടിയുടെ ഹെറോയിൻ പിടികൂടി 3 years ago koyilandydiary കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ ടാൻസാനിയ സ്വദേശിയെ അറസ്റ്റ് ചെയ്തു. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള 2884 ഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്. Share news Post navigation Previous അവാർഡുകൾ വാരിക്കൂട്ടി ”അവാർഡ്” നാടകം Next 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ് കേരളത്തിൽ