കൊയിലാണ്ടി: വിയ്യൂരില്‍ പരേതനായ അരീക്കല്‍ ഗോപാലന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കള്‍; ദേവി, ശാരദ, സൗമിനി, ശ്രീശന്‍ (സെക്യൂരിറ്റി-കോഴിക്കോട് മെഡിക്കല്‍ കോളജ്), അജിത. മരുമക്കള്‍; കെ.എം.സുന്ദരന്‍, സദാനന്ദന്‍(കരുമല), ഷീബ (മുന്‍ കൗണ്‍സിലര്‍), പ്രഭാകരന്‍ (വടകര), പരേതനായ കുഞ്ഞിക്കണ്ണന്‍.